സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറിയുടെ മകന്‍ ജൂലിയസ് നികിതാസിനും ഭാര്യക്കും നേരെയുമുണ്ടായ അക്രമത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജുലിയസിനും ഭാര്യ സാനിയോ മനോമിക്കും നേരെ ഇന്നലെയാണ് കോഴിക്കോട് കുറ്റ്യാടിയില്‍ വെച്ച് മര്‍ദ്ദനമേറ്റത്. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ലേഖികയാണ് സാനിയോ മനോമി.<br />Asianet reporter Saniyo Manomi shares about RSS activists on facebook<br /><br />